mehandi new
Browsing Tag

Muhiyudheen masjid

പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ സ്വിദ്ധീഖ് മൗലിദ് വാർഷികവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

ചാവക്കാട് : പുന്ന മഹല്ലിൽ വീടുകൾ കേന്ദ്രീകരിച്ചു നടന്നു വരുന്ന മസാന്ത സ്വിദ്ധീഖ് മൗലിദിന്റെ വാർഷികവും, ദുആ മജ്‌ലിസും പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ നടന്നു. പുന്ന മഹല്ല് മുദരിസ് ജാബിർ അഹ്സനി അൽ ഹികമി ഒതളൂർ പ്രാരംഭ ദുആ നിർവ്വഹിച്ചു.

മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നും കൊടിയെത്തി – ഇരട്ടപ്പുഴ മുഹിയുദ്ധീൻ മസ്ജിദിൽ ആണ്ട്…

ബ്ലാങ്ങാട് : ഇരട്ടപ്പുഴ മുഹ് യിദീൻ ജുമാ മസ്ജിദിൽ ആണ്ട് റാത്തീബിനു കോടിയേറി. ഇരട്ടപ്പുഴ സ്വദേശിയായ മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നാണ് കൊടി എഴുന്നള്ളിച്ചത്. 50 വർഷത്തോളം ആയി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിൽ