വാദ്യകലാ വിദ്യാലയത്തിൽപ്രവേശനോത്സവം;പുതുതായി പ്രവേശനം നേടിയത് 24 വിദ്യാർത്ഥികൾ
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ഷേത്രം!-->…


