mehandi new
Browsing Tag

Muslim leeg

സംസ്കൃതം എം എ ഒന്നാം റാങ്ക് നേടിയ കെ ബി ആതിരക്ക്‌ മുസ്ലിം ലീഗിന്റെ ആദരം

ചാവക്കാട് : കാലിക്കറ്റ് സർവകലാശാലയിൽ എം എ സംസ്കൃതം ജനറലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ ബി ആതിരയെ മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉപഹാരം നൽകി. മുസ്‌ലിം

യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് നാളെ ചാവക്കാട് – സമാപന സമ്മേളനം അബ്ദുസമദ് സമദാനി ഉദ്ഘാടനം…

ചാവക്കാട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത്മാര്‍ച്ച് നാളെ ചാവക്കാട് സമാപിക്കും. 21 ന് വ്യാഴാഴ്‌ച കൊടുങ്ങല്ലൂർ അഴീകോട് കെ എം സീതിസാഹിബിന്റെ ഖബര്‍

താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

തിരുവത്ര : മുൻ കൗൺസിലറും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തിരുവത്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള

സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിം സംവരണത്തിൽ കുറവ് വരുത്താനുള്ള നടപടികൾ സർക്കാർ നിർത്തിവെക്കണം –…

ചാവക്കാട് : ഭിന്നശേഷിക്കാർക്ക് സംവരണം നടപ്പാക്കാനെന്ന വ്യാജേനെ സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിം സംവരണത്തിൽ രണ്ടു ശതമാനം കുറവ് വരുത്താനുള്ള ശ്രമങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് മുസ്ലിംലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി

ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല – പി സുരേന്ദ്രൻ

ചാവക്കാട് : നിലനിൽപ്പ് അപകടത്തിൽ ആയ ഒരു ജനതയുടെ അതിജീവനത്തിന് വേണ്ടിയുള്ള സ്വാഭാവികമായ ചെറുത്തുനിൽപ്പിൽ നിന്നാണ് ഹമാസ് രൂപം കൊള്ളുന്നതെന്ന്‌ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ. മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച

ചാവക്കാട് ഗവ:ഹോസ്പിറ്റലിലെ പാർക്കിംഗ് ഫീ നിർത്തലാക്കണം – മുസ്‌ലിം ലീഗ് പ്രതിഷേധ റാലിയും…

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളെ വാഹന പാർക്കിംഗിന്റെ പേരിൽ കൊള്ളയടിക്കുന്നത് നിർത്തലാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ. വി അബ്ദുറഹീം ആവശ്യപ്പെട്ടു. സാധാരണക്കാരും പാവപെട്ട മത്സ്യത്തൊഴിലാളികളും

ഫലസ്തീന് ഐക്യദാർഢ്യം – മനുഷ്യാവകാശ റാലി സംഘടിപ്പിച്ചു

മന്ദലാംകുന്ന് : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖൃത്തിൽ മനുഷ്യാവകാശ റാലിയും സംഗമവും സംഘടിപ്പിച്ചു. മന്ദലാംകുന്ന് നിന്നും ആരംഭിച്ച് പഞ്ചവടിയിൽ സമാപിച്ച

ഗുരുവായൂരിൽ യു ഡി എഫ് സംവിധാനം തകരുന്നു ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ്…

ചാവക്കാട് : ഇന്ന് തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു. യു ഡി എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ലീഗിന് കാലങ്ങളായി

ഫലസ്തീനിൽ നടക്കുന്നത് വംശഹത്യ : ഫൈസൽ ബാബു

ചാവക്കാട്: ഫലസ്തീനിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ചാവക്കാട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എം സി ചാവക്കാട് ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു…

ചാവക്കാട് : വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്ന ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ്. ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എംസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ്