mehandi banner desktop
Browsing Tag

Muslim leeg

ഗുരുവായൂരിൽ ഒട്ടും പ്രതീക്ഷയില്ലാതെ ലീഗ് സംസ്ഥാന നേതൃത്വം

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനവും ജയപരാജയങ്ങളുടെ കണക്കു പട്ടികകളും പുറത്തു വരുമ്പോൾ ഗുരുവായൂരിൽ ജയിക്കുമെന്ന പ്രതീക്ഷ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രകടിപ്പിക്കുന്നില്ല. ജയം ഉറപ്പെന്ന് പറയുന്ന 20 മണ്ഡലങ്ങളിലും ഗുരുവായൂരില്ല. 20

ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായി;  സാദിഖ്‌ അലി ശിഹാബ് തങ്ങൾ

കടപ്പുറം : ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായതായി സാദിഖ്‌ അലി ശിഹാബ് തങ്ങൾ. അഞ്ചങ്ങാടി സെന്ററിൽ നടന്ന യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

തിരുവത്ര: മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. മേഖലാ ഓഫീസിന് മുൻപിൽ ദുബായ് കെ എം സി സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ടി എം സാദിഖ് തിരുവത്രയും, സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കിഴക്കൻ മേഖല പ്രസിഡന്റ് പി പി ഷാഹുവും പതാക ഉയർത്തി. മുനിസിപ്പൽ ജോ.

ഗുരുവായൂരിൽ സി എച്ച് റഷീദ്  – പ്രവർത്തകർ ആവേശത്തിൽ

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലീംലീഗ് സി. എച്ച്. റഷീദിനെ പ്രഖ്യാപിച്ചേക്കും. മറ്റു ചില പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഖത്തർ കെഎംസിസിയുടെ സ്നേഹോപഹാരം

കടപ്പുറം : എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഖത്തർ കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്

മുസ്ലിംലീഗ്  പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ നിര്യാതനായി

എടക്കഴിയൂർ : എടക്കഴിയൂർ കാജാ സെൻ്റെറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ ( 62) നിര്യാതനായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു

എസ് ഐ ആർ – വോട്ടിങ് തടസ്സപ്പെടുത്താനുള്ള ബിജെപി തന്ത്രം- സി എച്ച് റഷീദ്

ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ എസ്‌ഐആർ നടത്തുന്നത് അപ്രായോഗികമായിരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചു – മുസ്‌ലിം ലീഗ് ജനകീയ പ്രതിഷേധ…

ചാവക്കാട് : കേരളത്തിലെ വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചന്നാരോപിച്ച്  മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.  സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ

പിണറായി വിജയൻ കേരളം കണ്ട കപടനായ മുഖ്യമന്ത്രി : പി എം സാദിഖലി

കടപ്പുറം : ഇ എം എസ് മുതൽ കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ജനങ്ങൾ വെറുക്കുന്ന മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയൻ എന്നതാണ് ഏക ഉത്തരം എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി അഭിപ്രായപ്പെട്ടു. ഇത്രമേൽ കപടനായ ഒരു