mehandi banner desktop
Chavakkad online

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

Ft

തിരുവത്ര: മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. മേഖലാ ഓഫീസിന് മുൻപിൽ ദുബായ് കെ എം സി സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ടി എം സാദിഖ് തിരുവത്രയും, സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കിഴക്കൻ മേഖല പ്രസിഡന്റ് പി പി ഷാഹുവും പതാക ഉയർത്തി. മുനിസിപ്പൽ ജോ. സെക്രട്ടറി അബ്ദുൾ സത്താർ, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് സബാഹ്, ടി ബി മജീദ്, കുഞ്ഞിമൊയ്ദു, ഖലീൽ, എം എസ് സ്വാലിഹ്, ടി എച് ബക്കർ, ഷിബിലി എന്നിവർ സംബന്ധിച്ചു.

Jan oushadi

Comments are closed.