ലോറിയും കാറും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികർക്ക് പരിക്ക്
ഒരുമനയൂർ: മുത്തംമാവ് ചാവക്കാട് ചേറ്റു റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികയായ 50കാരിക്ക് സാരമല്ലാത്ത പരിക്കുണ്ട്. കാവ്യാത്രികയായിരുന്ന കാർ യാത്രികരായിരുന്ന ഇവരുടെ മകനും ഭാര്യക്കും ചെറുമകനും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.!-->…

