mehandi new
Browsing Tag

Muthuvattur

സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും

മുതുവട്ടൂർ : കേരള സർക്കാരിന്റെ 'വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി 'യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും

മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് – രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും

ചാവക്കാട്: മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് കമ്മിറ്റി പുനസംഘടിപ്പിച്ചു.രാജാ ഹാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ ദിവസം രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി നേതൃത്വം നൽകും. മഹല്ല്

മുതൂവട്ടൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് അബ്ദുൽ അസ്സീസിന്റെ ഭാര്യ മാതാവ് ബീവാത്തു നിര്യാതയായി

മുതുവട്ടൂർ : മുതൂവട്ടൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് ഏറച്ചം വീട്ടിൽ കല്ലിങ്ങൽ അബ്ദുൽ അസ്സീസ്സ് ഭാര്യ മാതാവും, പൂവ്വത്തൂർ പരേതനായ വൈശ്യം വീട്ടിൽ ഇബ്രാഹീം ഭാര്യയുമായ ബീവാത്തു (80) മുതുവട്ടൂരിൽ മകളുടെ വസതിയിൽ വെച്ച് മരണപ്പെട്ടു. മകൾ :

ഗുരുവായൂർ മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും

ചാവക്കാട് : ഗുരുവായൂർ പടിഞ്ഞാറെ നട മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും. അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായാണ് റോഡ് അടച്ചിടുന്നത്.മുതുവട്ടൂർ ജങ്ക്ഷനിൽ നിന്നും രാജാ ആശുപത്രി വഴി ഗുരുവായൂരിലേക്കുള്ള

എക്സ്സൈസ് ഡിപ്പാർട്മെന്റ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം – ഒന്നും രണ്ടും സ്ഥാനം രാജാ…

ചാവക്കാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് എക്സ്സൈസ് ഡിപ്പാർട്മെന്റ് ചാവക്കാട് റെയ്ഞ്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി രാജ സ്കൂൾ വിദ്യാർത്ഥികൾ. പത്താം ക്ലാസ് വിദ്യാർത്ഥി