mehandi new
Browsing Tag

Muttum vili

മന്ദലാംകുന്ന് ഉറൂസിന്റെ വരവറിയിച്ച് മുട്ടും വിളി തുടങ്ങി – ഉറൂസ് മെയ് 30 മുതൽ ജൂൺ 2 വരെ

മന്ദലാംകുന്ന് : ഹിജ്റ 398ല്‍ യമനിലെ ഹളറ് മൗത്തിൽ നിന്നും കേരളത്തിൽ എത്തുകയും മന്ദലാംകുന്ന് കേന്ദ്രമാക്കി ഇസ്ലാമിക പ്രബോധന- സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ശൈഖ് ഹളറമി(റ )തങ്ങളുടെ ഉറൂസ് മുബാറക്കിന്റെ

ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം ഒറ്റ യുടെ താളം മുരശിന്റെ പെരുക്കം

ചാവക്കാട് :  ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം, ഒറ്റ യുടെ താളം, മുരശിന്റെ പെരുക്കം. മുട്ടുംവിളി, പഴയകാല ഓർമ്മകളെ പുതുതലമുറയോട് ചേർത്ത് വെക്കുന്ന തികച്ചും വ്യത്യസ്ഥമായ മേളം. ചന്ദനക്കുടം നേര്‍ച്ച വിളംബരം ചെയ്തുകൊണ്ടുള്ള മുട്ടുംവിളിക്ക് 

താബൂത്ത് കൂട് കൊണ്ടു പോയി- തെക്കഞ്ചേരിയിൽ പുതുക്കി പണിയും

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടാനുബന്ധിച്ച് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ നിന്നും താബൂത്ത് കൂട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി. മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂട്

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി – ഇന്നേക്ക് പതിനാലാം ദിനം ആനയും വാദ്യമേളങ്ങളും…

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി. ആഘോഷം ജനുവരി 28, 29 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍

എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി

ചാവക്കാട്: പാലയൂർ എടപ്പുള്ളി മർഹും ഹൈദ്രോസ് കുട്ടിമൂപ്പരുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. നേർച്ചയുടെ പ്രധാന ചടങ്ങായ താബൂത്ത് കാഴ്ച ഒരു ആനയുമായി ഇന്ന് രാവിലെ 7 ന് മോസ്‌കോ നഗറിൽ നിന്നും പുറപ്പെട്ട് പരിസരപ്രദേശങ്ങളിലൂടെ

വൈകിയെങ്കിലും മുട്ടും വിളി എത്തി – നാളെ മണത്തല നേർച്ച

ചാവക്കാട് : മുട്ടും വിളി എത്തി. മകരം ഒന്നിന് കോടിയേറ്റത്തോടെ ആരംഭിക്കുന്ന മുട്ടുവിളി ഈ വർഷം എത്തിയിരുന്നില്ല. കൊറോണ യെ തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരവങ്ങളില്ലാതെയാണ് ഇത്തവണ നേർച്ച ആഘോഷിക്കുന്നത്. മണത്തല ചന്ദനക്കുടം

ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങും

ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര