mehandi new
Browsing Tag

Nammal chavakattukar

നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 വിന് ആവേശോജ്ജ്വല സമാപനം

ദുബായ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2' 26 മെയ് 2024 ന് ദുബായിലെ ഖുസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്നു. എൻ ടി വി ചാനൽ ചെയർമാൻ മാത്തുക്കുട്ടി

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഓരോഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സ്ത്രീകളും ഇതിര സംസ്ഥാനക്കാരുമടക്കം നിരവധി പേർ രക്തദാന ക്യാംപിൽ പങ്കാളികളായി. ഫെർമിസ് മടത്തൊടിയിൽ

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോളക്കൂട്ട് സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലുള്ള ലുലു ഇസ്തിറാഹയിൽ വെച്ച് നടന്ന ചടങ്ങിൽ കബീർ വൈലത്തൂരിന് അംഗത്വം നൽകി പ്രസിഡണ്ട് ഷാഹിദ് അറക്കൽ ക്യാമ്പയിൻ

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് റിയാദ് ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് റിയാദ് ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം ചാവക്കാട്ടുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലെ ലുലു ഇസ്തിറാഹയിൽ വെച്ചാണ്

നല്ല ആരോഗ്യം നല്ല മനസ്സ്‌ – ആവേശമായി നമ്മൾ ചാവക്കാട്ടുകാരുടെ 5k റണ്‍

ചാവക്കാട് : നല്ല ആരോഗ്യം നല്ല മനസ്സ്‌ എന്ന സന്ദേശവുമായി  നമ്മൾ ചാവക്കാട്ടുകാര്‍ സംഘടിപ്പിച്ച 5k റണ്‍ ആവേശമായി.  ചാവക്കാട്‌ മുനിസിപ്പല്‍ ഓഫിസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ഓട്ടം ബ്ലാങ്ങാട്‌ ബീച്ചിലെത്തി തിരികെ ചാവക്കാട് ടൗണിൽ സമാപിച്ചു.

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ റയ്യാൻ ഇസ്തിറാഹയിൽ നടന്ന കുടുംബ സംഗമം സുറാബ് ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ

വീട്ടിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക് ഒരു കൈതാങ്ങ് പദ്ധതിക്ക് നമ്മൾ ചാവക്കാട്ടുകാർ തുടക്കം കുറിച്ചു

ചാവക്കാട് : പരസഹായത്തോടെ വീട്ടിൽ കഴിയുന്ന പാവപ്പെട്ടവരും, അവശരുമായ കിടപ്പ് രോഗികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ ഒരു കൈതാങ്ങ് സഹായ പദ്ധതി ശ്രീചിത്ര ആയൂർഹോം കായൽ തീരത്ത് നടന്ന ചടങ്ങിൽ മു:നിസിപ്പൽ ചെയർ

അന്നദാനം ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടി ചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ

നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്‌റ്ററിന്റെ കൈത്താങ്ങ്

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ സൗദി ചാപ്‌റ്റർ ചികിത്സ സഹായം നൽകി. ഒരു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മയുടെ സഹായം. 96,770 രൂപയാണ് ഈ ആവശ്യത്തിനായി സമാഹരിച്ചത്. നമ്മൾ