ടോൾ തുറന്നത് ഭരണകൂട വഞ്ചന ; വെൽഫെയർ പാർട്ടി പ്രവർത്തകർ ടോൾപ്ലാസ ഉപരോധിച്ചു
നാട്ടിക: നാട്ടിക ടോൾ പ്ലാസ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത് ഭരണകൂട വഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി. ജനങ്ങളെയും സാമൂഹ്യ സംവിധാനങ്ങളെയും ധിക്കരിച്ചുകൊണ്ടാണ് അനധികൃതമായ ടോൾ പിരിവ് വീണ്ടും ആരംഭിച്ചിട്ടുള്ളത്. ഈ ജനവിരുദ്ധ നടപടിക്കെതിരെ!-->…


