mehandi new
Browsing Tag

National highway

ദേശീയപാത ചുങ്കപ്പാതയാക്കുന്നതിനെതിരെ വീടുകളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയപാതകൾ സ്വകാര്യവൽകരിച്ച് അദാനിയുടെയും കുത്തകകളുടെയും ചുങ്കപ്പാതയാക്കി മാറ്റുന്നതിന് വേണ്ടി ഇരകൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും പോലും നൽകാതെ ഉദ്ഘാടന മഹാമഹം കൊണ്ടാടുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

കോവിഡ് വ്യാപനം – ദേശീയപാത സർവ്വേ നടപടികൾ നിറുത്തി വെക്കണം

ചാവക്കാട്: ഭൂമി നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാരിന്റെ സർവ്വേ നടപടികൾ നിറുത്തി വെക്കണമെന്ന് പ്രവാസി ആക്ഷൻ കൌൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ഉയരുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർ കോവിഡ്