mehandi new
Browsing Tag

National huda

ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു

ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ'25 വിപുലമായി ആഘോഷിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ബാബു നസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ബഷീർ സ്വാഗത പ്രസംഗം

ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാസ് 25″ പ്രദർശനം സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാത് സ്, ആൻ്റിക് ആൻഡ് സയൻസ് എക്സിബിഷൻ "മാസ് 25" പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ടി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. പത്തോളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനം
Ma care dec ad

യമ്മി യാർഡ് 25 – രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നാഷണൽ ഹുദാ സ്കൂൾ ഫുഡ് ഫെസ്റ്റ്

ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് "യമ്മി യാർഡ്-25" സംഘടിപ്പിച്ചു. പ്രശസ്ത പാചക വിദഗ്ധൻ ഷമീം ഉദ്ഘാടനം ചെയ്തു. മാനേജർ അബൂബക്കർ, പ്രിൻസിപ്പൽ അബ്ദുൽ ബഷീർ, സെക്രട്ടറി എടി മുസ്തഫ, ട്രഷറർ കോയ ഹാജി,

ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ബാബു
Ma care dec ad

മറച്ചു വെക്കരുത് കാൻസർ രോഗികളിൽ രോഗത്തെ കുറിച്ച കൃത്യമായ ബോധം നൽകണം

ഒരുമനയൂർ : നാഷണൽഹുദ സെൻട്രൽ സ്കൂളും ഒരുമനയൂർ പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. വി പി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. രോഗം ഏതു തരത്തിലുള്ളതാണെന്ന് രോഗിയിൽ നിന്ന്

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്
Ma care dec ad

ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക – നാഷണൽ ഹുദ സ്കൂളിൽ ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

ഒരുമനയൂർ : ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക എന്ന മുദ്രാവാക്യമുയർത്തി നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ  ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവും, പ്രതിഷേധ പ്രകടനവും നടന്നു. മോട്ടിവേഷൻ സ്പീക്കറും, മുതുവട്ടൂർ മഹല്ല് ഖത്തിബുമായ