മെയ് 20 ദേശീയ പണിമുടക്ക് – അധ്യാപകരും ജീവനക്കാരും തഹസീൽദാർക്ക് നോട്ടീസ് നൽകി
ചാവക്കാട് : മെയ് 20 ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചാവക്കാട് തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നോട്ടീസ്!-->…