പഞ്ചവടി ദേശീയപാത സർവീസ് റോഡിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു
എടക്കഴിയൂർ : ദേശീയപാത 66-ൽ കിഴക്കേ സർവീസ് റോഡിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. പഞ്ചവടി ഭാഗത്താണ് റോഡിലേക്ക് മരക്കൊമ്പ് വീണത്. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.
ഇന്റർനെറ്റ് സേവന ദാതാക്കളായ!-->!-->!-->…

