mehandi banner desktop
Chavakkad online
Browsing Tag

Nh66

മണത്തലയിലെ ഫ്ലൈഓവർ – ആശങ്കയകറ്റാൻ എം എൽ എ ഇടപെടുന്നു

ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തല മുല്ലത്തറയിലെ ഫ്ലൈ ഓവർ നിർമ്മാണം, മന്ദലംകുന്നിലെ അടിപ്പാത നിർമ്മാണം എന്നിവയിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി എം എൽ എ ഇടപെടുന്നു. നാഷണൽ ഹൈവേ അതോറിറ്റി…

ദേശീയപാത വികസനം – വില നിർണ്ണയത്തിലെ അപാകത കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ ഷറഫുദ്ദീൻ, സഹോദരൻ കമറുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് ഹൈക്കോടതി…

കച്ചവട സ്ഥാപനങ്ങൾ പൊളിക്കാൻ വന്ന ദേശീയപാത അധികാരികളെ വ്യാപാരി കൂട്ടായ്മ തടഞ്ഞു

ഒരുമനയൂർ : ദേശീയപാത വികസനത്തിന്‌ വേണ്ടി ഏറ്റെടുത്ത സ്ഥലത്തുനിന്ന് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ബുൾഡോസറുകളുമായി എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും വ്യാപാരികൾ തടഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞു ഒരുമനയൂർ മുത്തമ്മാവ് സെന്ററിലാണ് സംഭവം. ന്യായമായ…

അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 ൽ വീണ്ടും അപകടം. അകലാട് കാദിരിയ പള്ളിക്ക് സമീപം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മന്നലാംകുന്ന് മൂഹിയുദ്ദീൻ പള്ളി സ്വദേശി…