mehandi banner desktop
Browsing Tag

Nursery students

അങ്കണവാടി കുട്ടികൾക്ക് പുതുവത്സരസമ്മാനങ്ങൾ നൽകി

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവർത്തകർ ചാവക്കാട് നഗരസഭ  മണത്തല നോർത്ത് വാർഡ്‌ 18 ലെ   അങ്കണവാടി കുട്ടികൾക്ക് പുതുവത്സരസമ്മാനമായി കേക്ക്, കളറിങ്ബുക്ക്, ക്രയോൺസ്  എന്നിവ നൽകി. മഹിളാകോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ

എന്റെ പാത്രം നിന്റെ കണ്ണാടി – ശുചിത്വ പദ്ധതിയുമായി കടപ്പുറം ഗ്രാമപഞ്ചായത്ത്‌

കടപ്പുറം : കുട്ടികളിൽ ശുചിത്വശീലം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി എന്റെ പാത്രം നിന്റെ കണ്ണാടി പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്. അങ്കണവാടി കുട്ടികളിലുള്ള ഭക്ഷണം പാഴാക്കികളയുന്ന ശീലം മാറ്റിയെടുക്കുവാനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്രീസ്കൂൾ കുഞ്ഞുങ്ങൾക്ക് കളിയുപകരണങ്ങൾ ലഭ്യമാക്കുന്ന കിലുക്കാം പെട്ടി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയിലെ അങ്കണവാടികളിൽ പ്രീസ്കൂൾ കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക വികാസം ലക്ഷ്യമാക്കി കളിയുപകരണങ്ങൾ ലഭ്യമാക്കുന്ന കിലുക്കാം പെട്ടി എന്ന  പരിപാടിയുടെ  ഉദ്ഘാടനം 107-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്