mehandi banner desktop
Chavakkad online
Browsing Tag

Obituary

ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച ശാഹിറിനു പിറകെ ഭാര്യ നജ്മയും( 29) യാത്രയായി

ചാവക്കാട്: മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ കുന്നംകുളം കാണിപ്പയൂരിൽ താമസിക്കുന്ന കറുത്താക്ക മൊയ്‌ദുണ്ണി മകൻ പരേതനായ ഷാഹിർ അലിയുടെ ഭാര്യയും കൊല്ലം കരുനാഗപ്പള്ളി ബീമാ മൻസിലിൽ അബൂബക്കറിന്റെ മകളുമായ നജ്മ ഷാഹിർ…

പേരകം സ്വദേശി യു കെ യിൽ നിര്യാതയായി

ചാവക്കാട്: പേരകം മുട്ടത്ത് ജോസ് മാസ്റ്ററുടെ മകളും ചാലക്കുടി ചൗക്ക വടക്കുംപാടൻ പോൾ വർഗീസിന്റെ ഭാര്യയുമായ ഷെറിൻ(46) യു കെ യിൽ നിര്യാതയായി. കേൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.മക്കൾ: അലൻ പോൾ, ആൽബർട്ട് പോൾ.

ജോലിസ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു

ചാവക്കാട്: അകലാട് ജോലി സ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ്മരിച്ചു. അകലാട് വട്ടംപറമ്പിൽ മനോഹരൻ്റെ മകൻ മനീഷ് (കണ്ണൻ -33) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ…

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു

കടപ്പുറം: മുനക്കകടവിന്ന് തെക്ക് വശം താമസിക്കുന്ന പരേതനായ കോൺഗ്രസ് നേതാവ് എ കെ ബക്കർ ഭാര്യ ആനാം കടവിൽ അലീമ (60) നിര്യാതയായി. കോവിഡ് ബാധിതനായിരുന്ന ഭർത്താവ് ബക്കർ ഒൻപതാം തിയ്യതിയായിരുന്നു മരിച്ചത്.നിരീക്ഷണത്തിലായിരുന്ന അലീമയുടെ പരിശോധന…

ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി. നാലാംകല്ലിന് പടിഞ്ഞാറ് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്. 25 വര്‍ഷമായി ഖത്തറില്‍…

ഭർത്താവ് മരിച്ച് മുപ്പത്തിയൊന്നാം ദിനം ഭാര്യയും മരിച്ചു

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറമ്മത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) യാണ് മരിച്ചത്. …

ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശി ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം. …

ചാവക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി

ചാവക്കാട്: അനു ഗ്യാസ് റോഡിൽ താമസിക്കുന്ന ഒരുമനയൂർ മുത്തമ്മാവ് സ്വദേശി പരേതനായ എൻ കെ സൈതാലികുട്ടി മകൻ വി പി ഹനീഫ (67) അജ്മാനിൽ നിര്യാത്യനായി. ഭാര്യ: ഷക്കീല.മക്കള്‍: ശറീന, സബിത.മരുമക്കള്‍: ഫാറസ് (കുവൈത്ത്), ഷെബിൽ (ദുബൈ).

ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ. ഖബറടക്കം ഷാർജയിൽ നടത്തി.

കാണാതായ വയോധികനെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികനെ വീടിന് സമീപത്തെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ കുഞ്ഞുമോന്‍( 75) ആണ് മരിച്ചത്.…