mehandi new
Browsing Tag

Old students

മാങ്ങോട്ട് എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാസംഗമം ശ്രദ്ദേയമായി

ഒരുമനയൂർ : 142 വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ഒരുമനയൂർ മാങ്ങോട്ട് എ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച മഹാസംഗമം ശ്രദ്ദേയമായി.  രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നിന്നും ബെല്ലടിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ രാത്രി 9 വരെ

തിരുവത്ര കുമാർ എ യു പി സ്കൂൾ 87-88 ബാച്ച് സ്നേഹ കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ 87-88 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സ്നേഹ കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. 87-88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പുരസ്കാരം നൽകി ആദരിച്ചത്.

ബ്ലഡ് കാൻസർ രോഗിയായ ആറുവയസ്സുകാരന് തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ ചികിത്സാ…

തിരുവത്ര:  കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മയായ ഓർമ്മകളിലെ അക്ഷരമുറ്റം ചികിത്സ സഹായം നൽകി. കുന്നംകുളം പോർക്കുളം സ്വദേശിയായ സെൽവൻ, രമ്യ ദമ്പതികളുടെ മകൻ  6 വയസ്സുകാരനായ ആരവിനാണ് ചികിത്സാ സഹായം നൽകിയത്. ബ്ലഡ്

എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദക്കൂട്ടത്തിന്റെ ആദരം

ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ചാവക്കാട് എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദകൂട്ടം എന്ന 1987 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ ആദരം. സഹപാഠി സൗഹൃദകൂട്ടത്തിന്റെ മൊമെന്റോ സ്കൂൾ ഹെഡ് മിസ്ട്രെസ് എം. സന്ധ്യ

കുട്ടിക്കാല ഓർമ്മകളിൽ ഉണ്ണിപ്പുര ഒരുക്കി പൂർവ്വ വിദ്യാർത്ഥി സംഘടന – ഈ തണ്ണീർ പന്തലിൽ സംഭാരവും…

വടക്കേകാട് : തൊഴിയൂർ സെന്റ് ജോർജ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മകളുടെ കുട്ടിക്കാലം  ഒരുക്കിയ തണ്ണീർ പന്തൽ ( പൂർവ വിദ്യാർത്ഥികളുടെ ഉണ്ണിപ്പുര) സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. മുഖംമൂടി മുക്കിൽ അഞ്ഞൂർ റോട്ടിലാണ് തണ്ണീർ

തൈക്കാട് വി ആർ എ എം എം എച്ച് എസ് എസ് ലെ പൂർവ്വ വിദ്യാർത്ഥിക്ക് അദ്വയ ചികിത്സ സഹായം കൈമാറി

ഗുരുവായൂർ : തൈക്കാട് വി ആർ എ എം എം എച്ച് എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് സ്കൂളിലെ ഹയർസെക്കൻഡറി പൂർവ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ അദ്വയ' ചികിത്സ സഹായം കൈമാറി. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളും

ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു

വടക്കേകാട് : ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു. വടക്കേകാട് ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഐസിഎ അലുംനിയിലെ അംഗങ്ങളിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുടെ  കുട്ടികളുടെ പഠനത്തിന് സാമ്പത്തിക പിന്തുണ

ചാവക്കാട് എം ആർ ആർ എം സ്‌കൂളിന് 87 ബാച്ച് വക ഗോൾ പോസ്റ്റ്

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 1987 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂളിന് ഗോൾ പോസ്റ്റ്‌ സമർപ്പിച്ചു.  ഹെഡ്മിസ്ട്രസ് എം സന്ധ്യ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ്‌ ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു.