mehandi banner desktop
Chavakkad online
Browsing Tag

Operation thoofan

ഓപ്പറേഷൻ തൂഫാൻ: മന്ദലാംകുന്ന് ‘നന്മ’ വെൽഫെയർ സൊസൈറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

പുന്നയൂർ : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മന്ദലാംകുന്ന് 'നന്മ' വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ​വടക്കേകാട് പോലീസ് ഇൻസ്‌പെക്ടർ ആർ. എൻ. ഫൈസൽ പരിപാടി ഉദ്ഘാടനം

തൂഫാൻ തരംഗത്തിലുംതീരദേശത്ത് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം

പുന്നയൂർക്കുളം: സംസ്ഥാനത്തൊട്ടാകെ ലഹരിക്കെതിരെ ഉണർന്നു പ്രവർത്തിക്കുമ്പോഴും പുന്നയൂർക്കുളം പഞ്ചായത്തിലെ തീരദേശപ്രദേശമായ അണ്ടത്തോട് പാപ്പാളി പ്രദേശങ്ങളിൽ ലഹരിമാഫിയ അഴിഞ്ഞാടുന്നു. പാപ്പാളി അറപ്പ പ്രദേശത്ത് സ്ഥിരമായി ക്യാമ്പ് ചെയ്യുന്ന ലഹരി

വൻ മയക്കുമരുന്ന് വേട്ട :  ചാവക്കാട്, പാവറട്ടി മേഖലയിലുള്ളവർ ഉൾപ്പെടെ 7പേർ പിടിയിൽ

ചാവക്കാട് : "തൂഫാൻ സ്ട്രൈക്ക്" സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചാവക്കാട് വൻ മയക്കുമരുന്ന് വേട്ട. തൃശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പരിശോധനകളിൽ മൂന്നിടങ്ങളിൽ നിന്നായി 308 ഗ്രാം എം.ഡി.എം.എ (MDMA)

ലഹരിക്കെതിരെ ‘ആർട്ട് അറ്റാക്ക്’; കാൻവാസിൽ പ്രതിരോധം തീർത്ത് പത്താംക്ലാസുകാരി

​പാവറട്ടി: ലഹരിയുടെ ഇരുൾവഴികളിലേക്ക് വീണുപോകുന്ന യുവതലമുറയ്ക്ക് വിരലുകളിൽ വിരിഞ്ഞ വർണ്ണങ്ങൾ കൊണ്ട് കാവലൊരുക്കുകയാണ് പാവറട്ടിയിലെ ഒരു കൊച്ചുമിടുക്കി. പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ