mehandi new
Browsing Tag

Opposition leader

കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത് മുങ്ങുന്നു വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല –…

അനധികൃത നിർമ്മാണംങ്ങൾ ഇല്ല എന്ന നഗരസഭയുടെ നിലപാട് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ  ചാവക്കാട് : കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത്  മുങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി

നേരത്തെ അറിയിച്ചില്ല കുടിശിക അമിതഭാരം – ഹരിത കർമ്മസേനയുടെ ആറു മാസത്തെ യൂസർ ഫീ കുടിശിക…

ചാവക്കാട് : ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിർബന്ധിതമായി ഫീ ഈടാക്കാനുള്ള സർക്കാറിന്റെ അറിയിപ്പ് ചാവക്കാട് നഗരസഭ യഥാ സമയം ജനങ്ങളെ അറിയിച്ചില്ലെന്ന് ആരോപണം.മാർച്ച് മാസം അവസാനമാണ് വിഷയ സംബന്ധമായ സർക്കാരിന്റെ ഉത്തരവ് വന്നത്.
Rajah Admission

കടലാക്രമണം തടഞ്ഞ് കടപ്പുറത്തെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക – മുഖ്യമന്ത്രിക്കും…

കടപ്പുറം : പതിറ്റാണ്ടുകളായി കടപ്പുറം പഞ്ചായത്ത് നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന്ന് പുലിമുട്ടും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിയും നിർമ്മിക്കണമെന്നും അതിനായി അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും
Rajah Admission

മാധ്യമ പ്രവർത്തനം അപകടകരമായ തൊഴിലുകളിൽ ഒന്നായി മാറി

ഗുരുവായൂർ : ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ളക്കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.