mehandi banner desktop
Browsing Tag

Orumanayur

ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് നാഷണൽ ഹുദയുടെ കൈത്താങ്ങ്

ഒരുമനയൂർ : ജില്ലയിലെ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നതിന്റെ ഭാഗമായി നാഷണൽ ഹുദ സ്കൂളും, ജില്ലാ ഭരണകൂടവും, കളക്ടറുടെ നേതൃത്വത്തിൽ നടത്തി വരുന്ന പദ്ധതിയിലേക്ക് സ്കൂളിൽ നിന്നുള്ള ഭക്ഷണകിറ്റ് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌

ഇഗ്നൈറ്റ് 26  വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ, ഒരുമനയൂർ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് ’26’ എന്ന വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി. വടക്കേകാട് സ്‌മൈൽ 365 ഇൻസ്റ്റിട്യൂഷൻസ് ' ഡയറക്ടർ ഡോ. ജന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് ആൽഫ പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം

ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. പ്രസിഡന്റ്‌ എൻ. കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി. സി. മുഹമ്മദ്‌ കോയ സ്വാഗതം പറഞ്ഞു. സുബൈദ റഷീദ് പ്രവർത്തന

തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റ്: ഹേയ്സൽ അമാനിക്ക് ഇരട്ട മെഡൽ നേട്ടം

ഒരുമനയൂർ : തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റിൽ ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ Fly 3A വിദ്യാർത്ഥിനിയായ ഹേയ്സൽ അമാനി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാൻഡിംഗ് ബോർഡ് ജംപിൽ സിൽവർ മെഡലും, 50 മീറ്റർ ഓട്ടത്തിൽ ബ്രോൺസ് മെഡലും നേടി.

നബ്ഹാൻ റഷീദിനെ ആദരിച്ചു

ഒരുമനയൂർ : ഉത്തരാഖണ്ഡ് ഹൽദ്വാനിൽ വെച്ച് നടന്ന ദേശിയ ജൂജിത്സു (ഗ്രൗണ്ട് ഫൈറ്റ്) അണ്ടർ 18 കാറ്റഗറി 48 വെയിറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മത്സരിച്ച് ഇരട്ട വെങ്കലം കരസ്ഥമാക്കി കേരള നാടിന് അഭിമാനമായി മാറിയ നബ്ഹാൻ റഷീദിനെ ജനകീയ ആക്ഷൻ

സഹജം സുന്ദരം സർവ്വേ ശ്രദ്ദേയമായി

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക്‌ വി എച് എസ് എസ്, എൻ എസ് എസ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി നടത്തിയ സഹജം സുന്ദരം സർവ്വേ ശ്രദ്ദേയമായി. കൃതിമ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചാണ് സഹജം സുന്ദരം സർവ്വേ. സംസ്ഥാന ഡ്രഗ്

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻഎസ്എസ് ക്യാമ്പിൽ മഹാസഭ സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് ക്യാമ്പിൽ മഹാ സഭ എന്ന പരിപാടി കുട്ടികൾക്ക് വലിയ മുതൽ കൂട്ട് ആയി. സ്ത്രീ ക്ഷേമ സർവ്വേ എടുത്ത് അതിന്റെ ചർച്ചയും നടന്നു. പുതിയ പഞ്ചായത്ത്‌ പ്രസിഡന്റ പി എം താഹിറിന് ആദരവ്

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ എൻ എസ് എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി

ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് സപ്ത ദിന ക്യാമ്പ് ഒരുമനയൂർ എ യു പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ പ്രധാന പ്രൊജക്റ്റായ സേ നോ ടു ഡ്രഗ്സ് പ്രൊജക്റ്റിന്റെ ഭാഗമായി

ലോക അറബി ഭാഷാദിനാചരണം സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി ലോക അറബി ഭാഷാ ദിനാചരണം 2025 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 19 ന് സ്കൂളിൽ നടന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. സ്കൂളിലെ അറബിക്