mehandi banner desktop
Chavakkad online
Browsing Tag

Orumanayur

നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026  ആഘോഷിച്ചു

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ കരാട്ടെ എക്സലൻസ് അവാർഡ് -2026 വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ  സജിത്ത്  ഉദ്ഘാടനം ചെയ്ത്ചെയ്തു. കരാട്ടെയിൽ പ്രഗൽഭരായ  വിദ്യാർത്ഥികൾക്ക്

ഖൈസ് ഒരുമനയൂർ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഖൈസ് മെമ്മോറിയൽ വിനയം പഠനവേദിയുടെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആര്യ ഐ കെയർ സൂപ്പർ സ്‌പെഷ്യലിറ്റി ഐ ഹോസ്പിറ്റലും ആസ്റ്റർ ലാബ്സും   സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന, ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ്

കാരുണ്യത്തിന്റെ ഏഴാണ്ട്; ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ വാർഷികം ആഘോഷിച്ചു

​ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ ഏഴാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ പ്രസിഡന്റ് പി.കെ. ഫിയാസ് ചടങ്ങിൽ അധ്യക്ഷത

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് ഗ്രാന്മ ഒരുമനയൂരിന്‍റെ ആദരം

ഒരുമനയൂർ: 2025 - 26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ഗ്രാന്മ ഒരുമനയൂരിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഒരുമനയൂർ ടേസ്റ്റ് മേക്കർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ അവാർഡ്

ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് നാഷണൽ ഹുദയുടെ കൈത്താങ്ങ്

ഒരുമനയൂർ : ജില്ലയിലെ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നതിന്റെ ഭാഗമായി നാഷണൽ ഹുദ സ്കൂളും, ജില്ലാ ഭരണകൂടവും, കളക്ടറുടെ നേതൃത്വത്തിൽ നടത്തി വരുന്ന പദ്ധതിയിലേക്ക് സ്കൂളിൽ നിന്നുള്ള ഭക്ഷണകിറ്റ് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌

ഇഗ്നൈറ്റ് 26  വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ, ഒരുമനയൂർ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് ’26’ എന്ന വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി. വടക്കേകാട് സ്‌മൈൽ 365 ഇൻസ്റ്റിട്യൂഷൻസ് ' ഡയറക്ടർ ഡോ. ജന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് ആൽഫ പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം

ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. പ്രസിഡന്റ്‌ എൻ. കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി. സി. മുഹമ്മദ്‌ കോയ സ്വാഗതം പറഞ്ഞു. സുബൈദ റഷീദ് പ്രവർത്തന

തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റ്: ഹേയ്സൽ അമാനിക്ക് ഇരട്ട മെഡൽ നേട്ടം

ഒരുമനയൂർ : തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റിൽ ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ Fly 3A വിദ്യാർത്ഥിനിയായ ഹേയ്സൽ അമാനി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാൻഡിംഗ് ബോർഡ് ജംപിൽ സിൽവർ മെഡലും, 50 മീറ്റർ ഓട്ടത്തിൽ ബ്രോൺസ് മെഡലും നേടി.

നബ്ഹാൻ റഷീദിനെ ആദരിച്ചു

ഒരുമനയൂർ : ഉത്തരാഖണ്ഡ് ഹൽദ്വാനിൽ വെച്ച് നടന്ന ദേശിയ ജൂജിത്സു (ഗ്രൗണ്ട് ഫൈറ്റ്) അണ്ടർ 18 കാറ്റഗറി 48 വെയിറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മത്സരിച്ച് ഇരട്ട വെങ്കലം കരസ്ഥമാക്കി കേരള നാടിന് അഭിമാനമായി മാറിയ നബ്ഹാൻ റഷീദിനെ ജനകീയ ആക്ഷൻ