mehandi banner desktop
Chavakkad online

ഇന്ധന വില വർധനവ് ; ഒരുമനയൂരിൽ കോൺഗ്രസ്സ് പ്രതിഷേധം

Ft

ഒരുമനയൂർ: ഒരുമനയൂർ  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ  എൽ പി ജി, പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച്  പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി എം താഹിർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ആരിഫ ജൂഫെയർ, ഹഫ്‌സത് അഷ്‌റഫ്‌, മണ്ഡലം കോൺഗ്രസ് നേതാക്കളായ വി പി അലി, ജാനകി ടീച്ചർ, ജ്യോതി ബാബുരാജ്, ബാബു, സുധാകരൻ, ഷംസുദ്ദീൻ വലിയകത്ത്  പി ജെ ബാബു, അശോകൻ  എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.