mehandi banner desktop
Chavakkad online
Browsing Tag

Orumanayur

ഡോക്ടർ ഖദീജ കബീറിന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം

ഒരുമനയൂർ : എം.ബി. ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ ഖദീജ കബീറിനെ ആദരിച്ചു. തൈക്കടവ് മഹല്ലിൽ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ദേയമായ യൂണിറ്റി ഓഫ് തൈക്കടവിന്റെ ( സാന്ത്വന സ്പർശം )നേതൃത്വത്തിലാണ്ഖ ദീജ കബീറിന്

ശക്തമായ ഇടിമിന്നൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു

ഒരുമനയൂർ: ശക്തമായ ഇടിമിന്നൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു.   കഴുത്താക്കൽ പ്രവർത്തിച്ചുവന്നിരുന്ന കായൽലോരം എന്ന റസ്റ്റോറന്റാണ് ശനിയാഴ്ച പുലർച്ചെ ഉണ്ടായ ഇടിമിന്നലിൽ കത്തി നശിച്ചത്. പുലർച്ചെ 3. 30 ന് ആണ് സംഭവം. സമീപത്തെ ഇലക്ട്രിക്

ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് എസ് ഡി പി ഐയുടെ ആദരം

ഒരുമനയൂർ : ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ കരസ്തമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിനെ എസ് ഡി പി ഐ ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി

വിയോഗം

ഒരുമനയൂർ : മുത്തമ്മാവ് ഇല്ലത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന വി ടി അബു( അലങ്കാർ (80)) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഫിയാസ്, റിയാസ്, സിയാസ്. മരുമക്കൾ: നിഷ, ഐഷ, സജന. കബറടക്കം പിന്നീട് തൈക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ്…

ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും

അഷറഫ് കൂട്ടായ്മ റംസാന്‍കിറ്റ് വിതരണം

ഒരുമനയൂർ : ഗുരുവായൂര്‍ മണ്ഡലം അഷറഫ് കൂട്ടായ്മ റംസാന്‍കിറ്റ് വിതരണം നടത്തി. അഷറഫ് മൗലവി കഴുത്താക്കല്‍ പ്രാര്‍ഥന നിർവഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് വൈസ്. പ്രസിഡന്‍റ് നഷറ മുഹമ്മദ്

നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ എൻലൈറ്റൻമെന്റ് '26 റംസാൻ ഒത്തുചേരൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി അഹമ്മദ് ഷഹീന്റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതപ്രസംഗം നടത്തി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രശസ്ത

ദേശീയപാത അണ്ടർ പാസിലെ കക്കൂസുകൾ പൊളിച്ചുനീക്കി

​ചാവക്കാട്: ദേശീയപാത അണ്ടർപാസിൽ നിർമ്മാണ തൊഴിലാളികൾക്കായി സ്ഥാപിച്ചിരുന്ന താൽക്കാലിക കക്കൂസുകൾ ദേശീയപാത നിർമ്മാണ കമ്പനിയായ ശിവാലയ അധികൃതർ പൊളിച്ചുനീക്കി. ഒരുമനയൂർ മൂന്നാംകല്ല്, മുത്തമ്മാവ് എന്നിവിടങ്ങളിലെ അണ്ടർപാസുകളിൽ സ്ഥാപിച്ചിരുന്ന

ക്യാൻസർ രോഗിയായ വയോധികയെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതും പ്രതികൾ വീട്ടിൽ പ്രവേശിക്കുന്നതും വിലക്കി…

ചാവക്കാട്: കാൻസർ രോഗിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും വയോധിക താമസിക്കുന്ന വീട്ടിൽ പ്രതികൾ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെൺ സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശ്ശേരി വീട്ടിൽ തങ്ക കൊടുത്ത കേസിൽ

സൂഫി ഇസ്ലാമിക് ബോർഡ്; റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചാവക്കാട്: സൂഫി ഇസ്ലാമിക് ബോർഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ചാവക്കാട് ലൈറ്റ് ഹൗസ് തൊട്ടാപ്പ് കടപ്പുറത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് നിർധന