ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിത്തിരുനാളിന് നാളെ തുടക്കം
ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും 88 ആമത് സംയുക്ത തിരുനാളിന് നാളെ തുടക്കം. ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം
ഫാദർ ആൻ്റോ ഒല്ലൂക്കാരൻ (വികാരി സെൻ്റ് തോമസ് ചർച്ച്!-->!-->!-->…