mehandi banner desktop
Chavakkad online
Browsing Tag

Orumanayur

അധികൃതരുടെ അനാസ്ഥ – ഉപ്പുവെള്ളം കയറി നാട് നശിക്കുന്നു

ഒരുമനയൂർ: ഒരുമനയൂർ ലോക്ക് യഥാസമയം അടക്കാത്തത് മൂലം ഒരുമനയൂർ, കടപ്പുറം, ചാവക്കാട് മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ കനോലി കനാലിലെ ഇരുകരകളിലെയും ഏക്കറുകളോളം  ഭൂമിയിലെ കൃഷി നശിക്കുകയും ശുദ്ദജലം ഉപ്പു കയറി മലിനമാവുകയും ചെയ്തു. നവംബർ, ഡിസംബർ…

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്…

കളമെഴുത്ത് തോറ്റംപാട്ട് മഹോത്സവം ആഘോഷിച്ചു

ചാവക്കാട് : ഒരുമനയൂർ മുത്തം മാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കളമെഴുത്ത് തോറ്റംപാട്ട് മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഷ്ട നാഗ ക്കളം, ഭൂതക്കളം, മുത്തപ്പന് രൂപകളം, വിഷ്ണുമായക്ക് രൂപകളം, ഭഗവതിക്ക് രൂപകളം എന്നിവയായിരുന്നു പരിപാടികൾ.…

നവ്യാനുഭവങ്ങൾ തീർത്ത് ഗ്രാൻഡ് പാരന്റ്സ് ഡേ

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഗ്രാൻഡ് പാരന്റ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതം ആശംസിച്ചു.  …

നാഷണൽ ഹുദ സ്കൂളിൽ രുചിയുടെയും കരകൗശലത്തിന്റെയും സമ്പന്ന വിരുന്ന്

ഒരുമനയൂർ:- ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ഫുഡ്‌ ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ പി. എ. ബഷീർ, സെക്രട്ടറി എ. ടി. മുസ്തഫ , അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, ട്രഷറർ ഉമർ…

പാലിയേറ്റീവ് സേവന മികവിൽ ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ

ഒരുമനയൂർ : സ്കൂളിന്റെ മാനസ ഗ്രാമം പാലിയേറ്റീവ് അംഗത്തിന് വീട് നിർമ്മിക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങി നൽകി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയർസ്. വിവിധ ചാലഞ്ചുകൾ നടത്തി സമാഹരിച്ച തുകയും, സ്കൂളിലെ വി എച്…

നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം - ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന…

ഒരുമനയൂർ പള്ളിപ്പെരുന്നാൾ ഭക്തിസാന്ദ്രമായി

ഒരുമനയൂർ: ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്തതിരുനാൾ ഭക്തിസാന്ദ്രമായി. പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ ജപമാല, വിശുദ്ധ കുർബ്ബാന എന്നിവ നടന്നു.…

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

കടപ്പുറം : വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തി. വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ്‌ റസൽ (15)ആണ് മരിച്ചത്. തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിലെ…