mehandi banner desktop
Browsing Tag

Ovungal

വെൽഫയർ പാർട്ടി വിജയമധുരം അനുമോദന ചടങ്ങ് സങ്കടിപ്പിച്ചു

ഓവുങ്ങൽ : ഉന്നത വിജയം കൈവരിച്ച പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർത്ഥികളെ അനുമോദിച്ച് വെൽഫയർ പാർട്ടി ഓവുങ്ങൽ യൂണിറ്റ് വിജയമധുരം സങ്കടിപ്പിച്ചു. പുന്ന സെന്ററിൽ നടന്ന പരിപാടി വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി

റോഡിലേക്ക് ചാഞ്ഞു കിടന്ന മരക്കൊമ്പ് കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം – സൈക്കിൾ യാത്രികനു…

ചാവക്കാട് : റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന മാവിൻ തടി കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം. സൈക്കിൾ യാത്രികന് പരിക്കേറ്റു. ചാവക്കാട് കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി 6.45 ഓടെ ഓവുങ്ങലിനും കോടതിപ്പടിക്കും മദ്ധ്യേ സംസ്ഥാന

നവകേരള സദസ്സ് – കൂട്ടയോട്ടത്തിനിടെ കൂട്ടയടി ചാവക്കാട് ബീച്ചിലും ഓവുങ്ങലിലും സംഘട്ടനം

ചാവക്കാട് : നവകേരള യാത്രയുടെ പ്രചാരണാർത്ഥം ഗുരുവായൂരിൽ നിന്നും ബ്ലാങ്ങാട് ബീച്ചിലേക്ക് നടത്തിയ കൂട്ടയോട്ടത്തിൽ രണ്ടിടത്ത് സംഘട്ടനം. ചാവക്കാട് ഓവുങ്ങലും, ബ്ലാങ്ങാട് ബീച്ചിലുമാണ് സംഘട്ടനം നടന്നത്. രണ്ടിടത്തും നടന്ന അടിയിൽ പരിക്കേറ്റവരെ

ബലി പെരുന്നാളിന് ഓവുങ്ങൽ മിമോസയുടെ ഓൺലൈൻ ആഘോഷം

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മിമോസ' ബലി പെരുന്നാളിന് ഓൺലൈൻ ആഘോഷം സംഘടിപ്പിക്കുന്നു. മർഹബൻ ഈദ് എന്ന പേരിൽ ജൂലൈ 23നു സൂം പ്ലാറ്റ്ഫോമിൽ നാല് മണി മുതലാണ് പരിപാടി ആരംഭിക്കുന്നതെന്ന് ഗ്രൂപ്പ്