mehandi new
Browsing Tag

Paddy

തൊഴിയൂരിൽ പാടത്തിനു തീ പിടിച്ചു

വടക്കേകാട് : തൊഴിയൂർ ഐ സി എ കോളേജിന് എതിർവശമുള്ള പാടത്തിനു തീ പിടിച്ചു. ഗുരുവായൂർ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് ഉച്ചതിരിഞ്ഞു നാലുമണിയോടെയാണ് പാടത്ത് തീ പടർന്നത്.

മത്തിക്കായൽ മുട്ടിൽ പാടത്ത് മുഴുവൻ സ്ഥലത്തും കൃഷിയിറക്കും – പാടശേഖര സമിതി

ചാവക്കാട്: തിരുവത്ര മത്തിക്കായൽ മുട്ടിൽ പാടശേഖരത്തിൽ മുഴുവൻ സ്ഥലത്തും കൃഷിയിറക്കുമെന്ന് കോൾ പടവ് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. വിളവെടുപ്പ് കഴിഞ്ഞാൽ മത്സ്യം വളർത്തലും ആരംഭിക്കുമെന്നും അവർ പറഞ്ഞു. മത്തിക്കായൽ മുട്ടിൽ പാടശേഖര
Ma care dec ad

പറേക്കൽ താഴം പാടത്ത് കൃഷിയിറക്കി

ചാവക്കാട് : പുന്നയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പറേക്കൽ താഴം പാടത്ത് ഇത്തവണയും കൃഷിയിറക്കി. മുപ്പത്തഞ്ച് വർഷത്തിലേറെയായി കൃഷി ചെയ്യാതെ കിടന്നിരുന്ന ഭൂമിയിലാണ് കൃഷിയിറക്കിയത്. പുന്നയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്