mehandi new
Browsing Tag

Pahalgam

പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ച്ച അന്വേഷിക്കണം – കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ

ഏങ്ങണ്ടിയൂർ : ജമ്മു കശ്മീരിലെ പെഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ നടന്ന ഭീകരാക്രമണം കേന്ദ്ര ഗവൺമെൻ്റിൻ്റെ സുരക്ഷാ വീഴ്ച്ചയാണെന്നും, സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ ആവശ്യപ്പെട്ടു.

പഹൽഗാം – കൊല്ലപ്പെട്ടവർക്ക് കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക് – മണ്ഡലം കമ്മിറ്റികളുടെ…

വടക്കേക്കാട്: കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭ്യമുഖ്യത്തിൽ ജമ്മു-കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമമർപ്പിച്ചും ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തും തിരിതെളിയിച്ച്‌ അനുശോചനം രേഖപ്പെടുത്തി.
Rajah Admission

പഹൽഗാം ഭീകരാക്രമണം – ആദരാഞ്ജലികൾ അർപ്പിച്ച് മഹല്ല് കോർഡിനേഷൻ കമ്മിറ്റി

വടക്കേകാട് : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വടക്കേകാട് മഹല്ല് കോർഡിനേഷൻ കമ്മിറ്റി. ടി എം കെ റീജൻസി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മഹല്ല് കോഡിനേഷൻ കമ്മറ്റി ചെയർമാൻ മുഹമ്മദ് മുത്തേടത്ത്, വടക്കേകാട് ഗ്രാമ പഞ്ചായത്ത്
Rajah Admission

പഹൽഗാം – എസ് ഡി പി ഐ കാൻഡ്ൽ മാർച്ച്‌ നടത്തി

ചാവക്കാട് : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും , മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയും എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് സെന്ററിൽ കാൻഡ്ൽ മാർച്ച്‌ സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌
Rajah Admission

പഹൽഗാം ഭീകരാക്രമണം ക്രമണം – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി…

ചാവക്കാട് : ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച്, ഭീകര വിരുദ്ധ