mehandi new
Browsing Tag

Palakkad

കലാ കിരീടം തൃശൂരിന് 1008 പോയിന്റ് – 1007 പോയിന്റ് നേടി പാലക്കാട് രണ്ടാമത്

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത്. 1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂരിന് മൂന്നാം

സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ – എം എസ് എസ് മധ്യമേഖലാ സമ്മേളനം ജൂലൈ 28ന് ചാവക്കാട്

ചാവക്കാട് : സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് മുസ്ലീം സർവീസ് സൊസൈറ്റി ( MSS ) മധ്യമേഖലാ സമ്മേളനം ജൂലൈ 28 ഞായറാഴ്ച ചാവക്കാട് നടക്കും. രാവിലെ 9.30 ന് മുതിർന്ന അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പി വി

ഭൂചലനം ഉത്ഭവസ്ഥാനം പാവറട്ടി വെന്മേനാട് – തീവ്രത റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി

ചാവക്കാട്: പാവറട്ടി, കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 08.15നായിരുന്നു സംഭവം. ഭൂചലനത്തിന്റെ  തീവ്രത റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി. കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെ മൂന്ന് മുതൽ

ചാവക്കാട് ബീച്ചിൽ നിന്നും കാണാതായ ഓർമ്മക്കുറവ് ബാധിച്ച വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി

ചാവക്കാട് : ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ കാണാതായ വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് ഇന്ന് ഉച്ചയോടെ കാണാതായത്. മക്കളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു.

മൂന്നാം ദിനവും മുന്നിൽ പാലക്കാട് ജില്ല സ്കൂൾ മലപ്പുറം

കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന കായികോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾ പാലക്കാട് ജില്ല ലീഡ് തുടരുന്നു. സ്കൂൾ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്കൂൾ മുന്നിൽ. മൂന്നാം ദിനവും പാലക്കാട് ജില്ലക്ക് തൊട്ടു പിന്നിലായി മലപ്പുറം

കായികോത്സവം രണ്ടാം ദിനം ലീഡ് : ജില്ല പാലക്കാട് – സ്കൂൾ ഐഡിയൽ മലപ്പുറം

കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ 11 ഗോൾഡും 11 സിൽവറും നാലു വെങ്കലവും നേടി 92 പോയിന്റ് കളോടെ പാലക്കാട് ജില്ല ലീഡ് തുടരുന്നു. 7 ഗോൾഡും 11 വെള്ളിയും 3 വെങ്കലവും നേടി 71 പോയിന്റോടെ മലപ്പുറം

നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ യുവതി ഗുരുവായൂർ പോലീസിന്റെ പിടിയിൽ

മുൻ വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ്, ഗുരുവായൂർ ദേവസ്വം, വിജിലൻസ് തുടങ്ങി വിവിധ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ.

പാലക്കാടുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ: പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറുവങ്ങാട്‌ പുത്തൻ വീട്ടിൽ വിജയന്റെ മകൻ സജീവ്‌ (35) ആണ്‌ മരിച്ചത്‌.ഗുരുവായൂർ ശ്രീകൃഷ്ണ

പാലക്കാട് നിന്നും കാണാതായി ചാവക്കാടെത്തിയതായി വിവരം ലഭിച്ച 17കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലക്കാട് പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍