mehandi banner desktop
Chavakkad online
Browsing Tag

Palayoor

പാലയൂരിൽ ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ വെട്ടേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലയൂർ സെന്ററിലുള്ള ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ വെട്ടേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തി. അണ്ടത്തോട് ചെറായി സ്വദേശി ഇറ്റിലയിൽ രജനി പ്രശാന്ത് (43) നെയാണ് ആക്രമിക്കപെട്ട നിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കണ്ടെത്തിയത്.…

പൊതുജനാരോഗ്യ-ശുചിത്വ സേനാനികൾക്ക് ആദരവുമായി ചാവക്കാട് നഗരസഭ 13-ാം വാർഡ്, സ്നേഹപ്പുടവ സമ്മാനിച്ചു.

ചാവക്കാട് : നാടിന്റെ ശുചിത്വത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന തൊഴിലുറപ്പ് ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവർക്ക് ചാവക്കാട് നഗരസഭ 13-ാം വാർഡിന്റെ നേതൃത്വത്തിൽ സ്നേഹപ്പുടവ നൽകി…

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലയൂർ സ്വദേശി മരിച്ചു

ചാവക്കാട്: സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പാലയൂര്‍ നെടിയേടത്ത് സതീന്ദ്രന്‍(63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ മാമാബസാറിലാണ് റോഡു മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായത്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ…