കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു
ചാവക്കാട് : ഈസ്റ്ററിന് ഒരുക്കമായി ഇന്ന് കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു. പാലയൂർസെന്റ് തോമാസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം കൊണ്ടാടി. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ!-->…