Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Tag
Palayur pilgrim centre
കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു
പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്!-->…
സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാലയൂർ : പാലയൂർ സെന്റ്. തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ കത്തോലിക്കാ കോൺഗ്രസ് പാലയൂരിന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പുo ജനറൽ ബോഡി ചെക്കപ്പും നടത്തി. പാലയൂർ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡോ.!-->…
പുതുവർഷ തിരുകർമ്മങ്ങൾ ആചരിച്ചു വിശുദ്ധ കവാടം തുറന്നു – പാലയൂരിൽ വിശ്വാസികൾക്ക് പൂര്‍ണ്ണ…
പാലയൂർ : കത്തോലിക്ക സഭ 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ കവാടം തുറന്നു. ജൂബിലി വർഷാചാരണം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്!-->…
പാലയൂർ പള്ളിയിൽ ക്രിസ്തുമസ് തലേന്ന് അനുചിതമായി ഇടപെട്ട പോലീസ് ഇൻസ്പെക്ടറുടെ പേരിൽ നടപടി വേണമെന്ന്…
ചാവക്കാട് : ക്രിസ്തുമസ് തലേന്ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ മൈക്ക് ഉപയോഗത്തിന്റെ പേരിൽ അനുചിതമായി ഇടപെട്ട ചാവക്കാട് പൊലിസ് സബ് ഇൻസ്പെക്ടർ വിജിത്തിന്റെ പേരിൽ നിയമാനുസൃത നടപടി വേണമെന്ന് എൽ ഡി!-->…
ക്രിസ്തുമസ്സ് ആവർത്തിക്കുന്ന സാധ്യതകളുടെ തിരുനാൾ – മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
പാലയൂർ : വിവിധ പരിപാടികളോടെ പാലയുർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. സീറോ മലബാർ സഭയുടെ ശ്രേഷ്ഠ ഇടയൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിറവി തിരുന്നാളിന് മുഖ്യ കർമികത്വം വഹിച്ചു. 24ന് ചൊവ്വാഴ്ച രാത്രി 9:30ന് തീർത്ഥ!-->…
എല്ലാം തൂക്കിയെടുത്ത് എറിയും എന്നത് മാധ്യമ ഭാഷ്യം – കരോൾ വിഷയത്തിൽ തുടർ നടപടികളോ പ്രസ്ഥാവനാകളോ…
ചാവക്കാട് : പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് ഭീഷണിപ്പെടുത്തി മുടക്കിയെന്നത് തെറ്റായ പ്രചരണം. പോലീസ് ഇടപെടലിനെ തുടർന്ന് പള്ളി കോമ്പൗണ്ടിൽ നടത്താനിരുന്ന കരോൾ ആലാപനം ഹാളിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
!-->!-->!-->…
പാലയൂർ തീർത്ഥ കേന്ദ്രത്തിലെ നവീകരിച്ച ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം സന്ദർശകർക്കായി തുറന്ന് കൊടുത്തു
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം നവീകരണ പ്രവർത്തികൾക്ക് ശേഷം സന്ദർശകർക്കായി തുറന്ന് നൽകി. അറ്റകുറ്റ പണികൾക്കുവേണ്ടി ഏറെ നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു മ്യൂസിയം. നവീകരിച്ച!-->…
വർണ്ണാഭമായി പാലയൂർ.. ഭക്തിസാന്ദ്രമായി തർപ്പണ തിരുനാൾ
പാലയൂർ: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം!-->…
അമ്പ്, വള,ശൂലം എഴുന്നള്ളിച്ചു, ആവേശം മെഗാ ബാൻഡ്‌മേളം – പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ…
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഇന്ന് വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു. ദിവ്യ ബലിക്കും, കൂടു തുറക്കൽ!-->…

