mehandi banner desktop
Chavakkad online
Browsing Tag

Palayur pilgrim centre

പാലയൂർ തീർത്ഥകേന്ദ്രത്തിൽ ദുക്റാന തിരുനാൾ നാളെ; കാൽലക്ഷം പേർക്ക് നേർച്ചയൂട്ട്, ഒരുക്കങ്ങൾ…

പാലയൂർ: ആഗോള പ്രശസ്തമായ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഭക്തിനിർഭരമായ ദുക്റാന തിരുനാളിനും നേർച്ചയൂട്ടിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തീർത്ഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ

ദുക്റാന-തർപ്പണ തിരുനാൾ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പാലയൂർ: സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഈ വർഷത്തെ ദുക്റാന-തർപ്പണ തിരുനാളിനോടനുബന്ധിച്ച് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ഭക്തിനിർഭരമായി നടന്നു. അതിലാബാദ് രൂപതാംഗം ഫാ. ടോണി നാട മുറിച്ചുകൊണ്ട് ഓഫീസ്

പാലയൂർ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിസാന്ദ്രമായി ആചരിച്ചു

പാലയൂർ: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി പാലയൂർ സെന്റ്.തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിനിർഭരമായി ആചരിച്ചു. ദുഃഖവെള്ളി ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഏറ്റവും

ഓശാന ഞായർ – വിശുദ്ധവാരത്തിന്റെ തുടക്കം കുറിച്ച് പാലയൂർ തീർത്ഥ കേന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഓശാന ഞായർ ആഘോഷിച്ചു. ഓശാന ഞായർ എന്നത് ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്. ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന

ദുഃഖ വെള്ളി; ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയും അപ്പം മുറിച്ചും പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ…

പാലയൂർ : ഈസ്റ്ററിന് ഒരുക്കമായി. പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം

28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന

അതിരൂപത കെ.എൽ.എം വനിതാദിനം ആഘോഷിച്ചു

പാലയൂർ: അതിരൂപത കേരള ലേബർ മൂവ്മെന്റ് വനിതാ ദിനം മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിച്ചു. വനിതാ തൊഴിലാളി സംഗമം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് മോളി ജോബി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. പോൾ