mehandi new
Browsing Tag

Panchayath president

നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം – പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃപ്രയാർ:  ഭൂരിപക്ഷം നഷ്‌ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ്

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്വാലിഹ ഷൗക്കത്ത് ചുമതലയേറ്റു

കടപ്പുറം : ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡന്റായി മുസ്‌ലിം ലീഗ് അംഗം സ്വാലിഹ ഷൗക്കത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ഹസീന താജുദ്ധീൻ ധാരണപ്രകാരമുള്ള കാലാവധി പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ പി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

വടക്കേകാട് : വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നമ്പത്തയിൽ എ പി കുഞ്ഞഹമ്മദ് ഹാജി അ ന്തരിച്ചു,79 വയസ്സായിരുന്നു. സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിറഞ്ഞു നിന്നിരുന്ന എ പി കുഞ്ഞഹമ്മദ് 1974 ൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹിയായി

കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ്

കടപ്പുറം : കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉമ്മർ കുഞ്ഞി ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പൊതു ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആന്റിജൻ റെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധന തുടർന്ന്