കുത്തിവെപ്പിന് പിന്നാലെ ഏഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം…
ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെമാതാവ് കോൺഗ്രസ്സ് നേതാവ് കെ വി സത്താറിൻ്റെ!-->…


