mehandi banner desktop
Browsing Tag

Pattayam

അകലാട് 30 കുടുംബങ്ങൾക്ക് പട്ടയം – മുഹിയുദ്ധീൻ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു

ചാവക്കാട്: നീണ്ട വർഷങ്ങളായി ഭൂമിയുടെ പട്ടയമില്ലാതെ പ്രയാസത്തിലായിരുന്ന പുന്നയൂർ പഞ്ചായത്തിലെ അകലാട് മൂന്നയ്നിയിലെ 30 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന പട്ടയമേളയിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പട്ടയവിതരണം ചെയ്തു.

പട്ടയം – വിചാരണയ്ക്ക് ഹാജരാകാതിരുന്നവർക്ക് ഒരു അവസരം കൂടി

ചാവക്കാട് : ലാൻഡ് ട്രൈബ്യൂണലുകളിലെ കേസ് ഫയൽ തീർപ്പാക്കൽ കർമ്മ പദ്ധതിയുടെ ഭാഗമായി, കുന്നംകുളം ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ 31.12.2024 വരെ ക്രയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകിയ തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്ക് പരിധിയിൽ