mehandi new
Browsing Tag

Photography

ലിറ്റിൽ ഫോട്ടോഗ്രാഫർ – ഏഷ്യൻ കപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത മീഡിയ ടീമിൽ 13 കാരനായ…

ദോഹ : 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടന്ന എ എഫ് സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ക്യാമറയിൽ പകർത്തിയ മീഡിയ ടീമിൽ ചാവക്കാട്ടുകാരനായ പതിമൂന്നുകാരനും. ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹിഷാം

വാടാനപ്പള്ളിയിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചേറ്റുവ : വാടാനപ്പള്ളിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികൻ മരിച്ചു. ചിലങ്ക ബീച്ചിൽ താമസിക്കുന്ന നമ്പിപരീച്ചി ജോതി പ്രകാശ് (50) ആണ് മരിച്ചത്. ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്. ഇന്ന് രാവിലെ 6.30 ന് ദേശീയ പാതയിലാണ് അപകടം.
Rajah Admission

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39-ാ മത് തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ടൗണിൽ നടത്തിയ പ്രകടനം ശ്രദ്ദേയമായി. ചാവക്കാട് ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് ചാവക്കാട്
Rajah Admission

ഒരുക്കങ്ങൾ പൂർത്തിയായി – ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ തുടക്കം

ചാവക്കാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ മണത്തല മദ്രസ ഹാളില്‍ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് സി. ജി. ടൈറ്റസ്, സെക്രട്ടറി പി. വി.ഷിബു, ജില്ലാ ഭാരവാഹികളായ എം. പി. ഡെന്നി,
Rajah Admission

എ കെ പി എ സംസ്ഥാന ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

ചാവക്കാട്,: ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊല്ലം സ്വദേശി നിസാം അമ്മാസ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. നിസാര്‍ കാവിലക്കാട്,
Rajah Admission

ഡി എം സി കെണിയിൽ വീഴുന്ന ഫോട്ടോ ഷൂട്ട് – അംഗപരിമിതനായ വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിനിടെ…

ചാവക്കാട് : ഇന്നലെ രാവിലെ എറണാകുളം സ്വദേശികളുടെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിനു 2500 രൂപ റസീപ്റ്റ് നൽകിയ സംഭവം വിവാദമായതിന് പുറമെ വൈകുന്നേരം വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിങ്ങിനെടെയും തർക്കം. പാലക്കാട് തളിയിൽ നിന്നും സന്നദ്ധ പ്രവർത്തകന്റെ
Rajah Admission

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനം ആചരിച്ചു

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി എക്സിബിഷനും സെമിനാറും സംഘടിപ്പിച്ചു.മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ എക്സിബിഷൻ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ്
Rajah Admission

സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ്: ചാവക്കാട് സ്വദേശിക്കും നേട്ടം

ചാവക്കാട് : സം​സ്ഥാ​ന ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡു​കൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ചാവക്കാടിനും അ​ഭി​മാ​നി​ക്കാം. ചാവക്കാട് എടക്കഴിയൂർ സ്വദേശി അബ്ദുൽ സലീം ടി എം എന്ന സലീം ഐഫോക്കസ് ആണ് കൺ​സോ​ലേ​ഷ​ൻ പ്രൈ​സി​ലൂ​ടെ നേ​ട്ടം കൈ​വ​രി​ച്ച​ത്. 'കോവിഡ്
Rajah Admission

കളമെഴുത്തു പാട്ടിനെ കുറിച്ച് ചിത്രീകരിച്ച് സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാമനായി…

ഗുരുവായൂർ : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഗുരുവായൂർ സ്വദേശിക്ക് ഒന്നാം സ്ഥാനം.ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫർ ഗുരുവായൂർ കാവീട് പനാമ സ്വദേശി കിഴക്കൂട്ട്