mehandi new
Browsing Tag

Pond

ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ദേവസ്വത്തിന്റെ കുളം തൃശ്ശൂർ വടക്കേച്ചിറ മാതൃകയിൽ നവീകരിച്ച്…

ഗുരുവായൂർ:  പടിഞ്ഞാറെ നട ഒരു കാലത്ത് ഗുരുവായൂരിന്റെ ഹൃദയഭാഗമായിരുന്നു. പിന്നീട് ഗുരുവായൂരിന്റെ വികസനങ്ങളെല്ലാം കിഴക്കേ നടയിലേക്ക് കേന്ദ്രീകരിച്ചതോടുകൂടി പടിഞ്ഞാറെ നടയുടെ അവസ്ഥ വളരെ പരിതാപകരമായി. കച്ചവടക്കാരുടെ അവസ്‌ഥയും സമാനമാണ്. പടിഞ്ഞാറെ

ചാവക്കാട് സ്വദേശി കുന്നംകുളം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ചാവക്കാട് : ചാവക്കാട് ബസ്സ്‌ സ്റ്റാൻഡിനു സമീപം മുസ്ലീം വീട്ടിൽ പണ്ടാരത്തിൽ വീട്ടിൽ അഹമ്മദിന്റെ മകൻ റജീബ് (40) കിഴൂർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുന്നംകുളം മിഷൻ അങ്ങാടിയിലെ സഹോദരിയുടെ വീട്ടിൽ വിരുന്ന്

പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു

ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് മരിച്ചത്. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പള്ളിയിലെ ആൾത്താര