mehandi new
Browsing Tag

Post office

കാണാതായ പെൺകുട്ടി തിരിച്ചെത്തി

ഗുരുവായൂർ : ചാവക്കാട് പാലയൂർ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ജീവനക്കാരി പേരകം സ്വദേശി ജോയ് ബീന ദമ്പതികളുടെ മകൾ സാന്ദ്ര കാണാതായ ദിവസം രാത്രി തന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കുട്ടിയെ ഉച്ചമുതൽ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു.

തിരുവത്ര കുമാര്‍ എയുപി സ്കൂളിന്റെ നൂറാം വാർഷികത്തിൽ തപാൽ വകുപ്പ് വിദ്യാലയത്തിന്റെ സ്റ്റാമ്പ്…

തിരുവത്ര : കുമാര്‍ എയുപി സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള  K A U P S@100 എന്ന പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാലയത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി. മൈ സ്റ്റാമ്പ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശതാബ്ദി
Ma care dec ad

തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവത്ര : തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിലെ കെട്ടിടത്തിലേക്ക് മാറി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത് നിർവഹിച്ചു. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം

ഇ ഡി യെ ഉപയോഗിച്ചു രാഷ്ട്രീയ പകപോക്കൽ – ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : കോൺഗ്രസിനെയും, രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ പകയുടെ പേരിൽ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
Ma care dec ad

ഇന്ധന തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശം പിൻവലിക്കുക

ചാവക്കാട് : പെട്രോളിനും ഡീസലിനും തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക.മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്