തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിൽ പ്രവർത്തനം ആരംഭിച്ചു
തിരുവത്ര : തിരുവത്ര പോസ്റ്റാഫീസ് ഐനിപ്പുള്ളിയിലെ കെട്ടിടത്തിലേക്ക് മാറി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത് നിർവഹിച്ചു. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം!-->…