പാർട്ടി പതാകയും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി
അണ്ടത്തോട് : പാപ്പാളി സെന്ററിൽ വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പാർട്ടി പതാകയും, സാഹോദര്യ സന്ദേശ യാത്രയുടെ പോസ്റ്ററുകളുo സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി!-->…