mehandi new
Browsing Tag

Postpond

ദുഖാചാരണം; ചാവക്കാട് ബീച്ചിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ഡിസംബർ 30, 31 തീയതികളിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ

കാന വൃത്തിയാക്കൽ സമരം മാറ്റിവെച്ചു – എം എൽ എ ഉറപ്പ് നൽകി : ചാവക്കാട് ചേറ്റുവ റോഡ് ആക്ഷന്‍…

ഒരുമനയൂർ : എൻ. എച്ച്.66 ദേശീയ പാത ജനകീയ ആക്ഷൻ കൗൺസിൽ കാന വൃത്തിയാക്കൽ പ്രതിഷേധ സമരം തത്കാലികമായി മാറ്റിവെച്ചു.ദേശീയ പാത ജനകീയ സമര സമിതി ഭാരവാഹികളുമായി ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. എൻ. കെ. അക്ബർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന്

ശക്തമായ മഴ -ചാവക്കാട് സബ്ജില്ലാ കായികോത്സവം അനിശ്ചിതത്വത്തിൽ, നാളത്തെ മത്സരങ്ങളിൽ മാറ്റം

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ചാവക്കാട് സബ് ജില്ലാ കായികോത്സവം ശക്തമായ മഴയെ തുടർന്ന് അനിശ്ചിതത്വത്തിൽ. കിഡ്ഡീസ് വിഭാഗം മത്സരങ്ങൾ നാളെ നടക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു. കായികമേള നടന്നു കൊണ്ടിരിക്കുന്ന