ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കുന്നു
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കാൻ തീരുമാനം. നാടിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി ഗ്രാമസഭ എന്ന ആശയം നടപ്പാക്കുന്നത്ന.!-->…

