mehandi new
Browsing Tag

Pravasi

ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു. ദോഹ സ്‌ക്കിൽ ഡവലപ്മെന്റ് സെന്ററിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ

ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയും

ഷാർജ: ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയായ സലാം പാപ്പിനിശ്ശേരി പങ്കെടുക്കും. യു എ ഇ യിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമാണ് സലാം പാപ്പിനിശ്ശേരി.സെപ്തംബർ

കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ

ഗുരുവായൂർ: മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ഗുരുവായൂർ സ്വദേശിയും മുൻ എം എൽ എ യും ചലച്ചിത്ര സംവിധായാകാനുമായ പി ടി കുഞ്ഞുമുഹമ്മദ് ആയിരുന്നു ഇതിനു മുൻപ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ.

തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്തും – മന്ത്രി എം. ബി…

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്താനായി നിയമനടപടി പരിഗണിക്കുമെന്നും ജീവിതച്ചെലവു വർദ്ധിച്ച സാഹചര്യത്തിൽ, ക്ഷേമ പെൻഷൻ പതിനായിരം രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ന്യായമാണെന്നും തദ്ദേശ ഭരണ

സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ – തിങ്കളാഴ്ച ചാവക്കാട് നഗരം ഫുട്ബോൾ ലഹരിയിലമരും

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിന് ആവേശം പകരാൻ ചാവക്കാട് പ്രവാസി അസോസിയേഷൻ ഒരുക്കിയ സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് നഗരത്തിൽ ഘോഷയാത്രയും ഗാനമേളയും സംഘടിപ്പിക്കും. സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ

നാൽപതിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ പ്രവാസിയെ പ്രവാസി കോൺഗ്രസ്സ്…

ചാവക്കാട് : പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതത്തിന് 63ൽ വിരാമമിട്ട് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹ്‌മാൻ മഴുവഞ്ചേരിയെ പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണത്തല പള്ളിത്താഴം മഴുവഞ്ചേരി

പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ…

ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ