mehandi new
Browsing Tag

Prayer meet

പി എസ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

തിരുവത്ര : മത-സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഗുരുവായൂർ മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന പി എസ് അബൂബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ

വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു.
Rajah Admission

സി എസ് മുഹമ്മദുണ്ണി – പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് കരുത്തും ഊർജവും പകർന്ന നേതാവെന്ന്…

കടപ്പുറം: പ്രാദേശിക തലത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിലനിർത്താൻ പോരാടിയ നേതാവിനെയാണ് സി എസ് മുഹമ്മദുണ്ണി സാഹിബിന്റെ വിയോഗത്തിലൂടെ  നഷ്ടമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്.