mehandi banner desktop
Chavakkad online
Browsing Tag

President

കടപ്പുറത്ത് വി എം മനാഫ് പ്രസിഡണ്ടായേക്കും

കടപ്പുറം : 61 വർഷം പൂർത്തിയാക്കിയ കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ അടുത്ത പ്രസിഡണ്ടായി മുസ്‌ലിം ലീഗിലെ വി എം മനാഫ് ചുമതലയേറ്റേക്കും. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ആഷിദ കുണ്ടിയത്ത് സ്ഥാനമേറ്റു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ആഷിദ കുണ്ടിയത്തിനെ തിരഞ്ഞെടുത്തു .യു. ഡി.എഫ് .ലെ ധാരണ പ്രകാരം കോൺഗ്രസ്സിലെ മിസ്രിയ മുഷ്ത്താക്കലി സ്ഥാനമൊഴിഞ്ഞതിനേതുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ആഷിദ

തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് എ സി സൈനുദ്ധീൻ ഹാജി അന്തരിച്ചു

തിരുവത്ര : തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പലത്തു വീട്ടിൽ ചിങ്ങനാത്ത് സൈനുദ്ധീൻ ഹാജി(74) ഇന്ന് രാവിലെ അന്തരിച്ചു. കബറടക്കം ഇന്ന് പന്ത്രണ്ടു മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ : ഉമ്മുകുൽസു. മക്കൾ : സിയാന, സൈനുൽ ആബിദ്,

നഫീസത്തുൽ മിസ്‌രിയ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ മിസ്‌രിയ മുസ്താക്കലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ മന്നലാംകുന്ന് മുഹമ്മദുണ്ണിയെയും തിരഞ്ഞെടുത്തു. 13അംഗ ബ്ലോക്ക്