mehandi new
Browsing Tag

Project

ബ്ലാങ്ങാട് മത്സ്യഗ്രാമം മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നു – പദ്ധതി…

ചാവക്കാട് : ബ്ലാങ്ങാട് മത്സ്യഗ്രാമത്തെ മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് നഗരസഭ ഹാളില്‍ യോഗം ചേര്‍ന്നു. പുത്തന്‍

ചാവക്കാട് ബീച്ചിൽ മാലിന്യം വർധിക്കുന്നു – ഗവേഷണ പഠനത്തിന് ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ്

തൊഴിയൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ചാവക്കാട് ബീച്ച് മലിനീകരണത്തെ കുറിച്ചുള്ള പ്രൊജക്ടിനു എ ഗ്രേഡ് ലഭിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആദിബ സക്കീറും അന്ന റോസ്

നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര്‍ പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ

ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ്

വീട്ടിൽ ഒരു ഔഷധ സസ്യം പദ്ധതിക്ക് തുടക്കമായി

കടപ്പുറം : വീട്ടിൽ ഒരു ഔഷധ സസ്യം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മാതളം, കണിക്കൊന്ന ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ലഭിച്ച അനസ് മോൻ പദ്ധതി ഉദ്ഘാടനം

വിഷൻ 2021-2026 തലചായ്ക്കാൻ ഒരു കൂര – സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയിൽ പത്താം…

ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 2021-2026 സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ മണത്തല ഗവ: ഹയർസെക്കൻഡറി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് വേണ്ടി നിർമ്മിക്കുന്ന

പുന്നയൂർക്കുളത്ത് വിവിധ മൃഗസംരക്ഷണ പദ്ധതികൾക്ക് തുടക്കമിട്ടു

പുന്നയൂർക്കുളം : 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി, കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണം എന്നീ പദ്ധതികൾക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പദ്ധതികൾ

ഗ്രാമങ്ങളുടെ സമഗ്ര ശാക്തീകരണത്തിന് ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാനും വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ മിഷന്‍. ക്ഷേമപെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ്, തൊഴിലുറപ്പ് തുടങ്ങിയ