mehandi banner desktop
Chavakkad online
Browsing Tag

Protests

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം

പുന്നയൂർക്കുളം: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം  പ്രതിഷേധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ ഭരണാധികാരികൾക്കെതിരെ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മുതുവട്ടൂർ – കാവീട് റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു:   അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

ചാവക്കാട്: വർഷങ്ങളായി തകർന്നു കിടക്കുന്ന മുതുവട്ടൂർ - കാവീട് റോഡിലേക്ക് തിരിഞ്ഞുനോക്കാതെ അധികൃതർ. നാട്ടുകാർ ദുരിതത്തിൽ. നിരവധി വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്ന് ഈ പ്രധാന ലിങ്ക് റോഡ് പൂർണ്ണമായും തകർച്ചയുടെ

പിച്ചതെണ്ടി യു ഡി എഫ് – ചാവക്കാട് നഗരസഭ വാർഷിക ബജറ്റ് ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി

ചാവക്കാട് : നഗരസഭയുടെ 2024-2 വാർഷിക ബഡ്ജറ്റ് ചർച്ചക്ക് യൂ ഡി എഫ് കൗൺസിലർമാരെത്തിയത് പിച്ചച്ചട്ടിയുമായി. ആറു മാസമായി പെൻഷൻ നൽകാതെയും സമാശ്വാസ പദ്ധതികൾ ഇല്ലാതെയും ആവർത്തന വിരസതയും നുണപ്രചാരണങ്ങളും വികസന