mehandi new
Browsing Tag

Punnayur

പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടായി റസ്‌ല റഹീം

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടായി റസ്‌ല റഹീം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി കോട്ടപ്പടി സബ് രജിസ്റ്ററാർ ഓഫീസർ പി ബാബു മോൻ പ്രഖ്യാപിച്ചു. അഞ്ച് വോട്ടുകൾക്ക് എതിരെ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഒരു വോട്ട് അസാധുവായി

പുന്നയൂരിൽ റസ്‌ല റഹീം  പഞ്ചായത്ത്‌ പ്രസിഡന്റ് ആകും

പുന്നയൂർ : വാർഡ്‌ 17 ൽ നിന്നും വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി റസ്‌ല റഹീം  പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിൽക്കും.   പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മിനിറ്റുകൾക്ക് മുമ്പു മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റ്

മുസ്ലിം ലീഗ് നേതാവ് എം. കുഞ്ഞുമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം

പുന്നയൂർ :- അവസാന ശ്വാസം വരെ പാർട്ടിയെ നെഞ്ചേറ്റിയ നേതാവാണ് എം. കുഞ്ഞുമുഹമ്മദെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞുമുഹമ്മദ് സാഹിബിന്റെ നിര്യാണത്തെ തുടർന്നുള്ള

മുസ്ലിംലീഗ്  പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ നിര്യാതനായി

എടക്കഴിയൂർ : എടക്കഴിയൂർ കാജാ സെൻ്റെറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ ( 62) നിര്യാതനായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു

പുന്നയൂരിൽ നടന്ന ഐ ഗ്രൂപ്പ് രഹസ്യയോഗം മറ്റൊരു വിഭാഗം ഐ ഗ്രൂപ്പ് പ്രവർത്തകർ അലങ്കോലപ്പെടുത്തി

ചാവക്കാട്: പുന്നയൂരിൽ ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യ ഐ ഗ്രൂപ്പ് യോഗം അലങ്കോലപ്പെട്ടു. എടക്കഴിയൂർ താഹാനി മീറ്റിംഗ് സെന്ററിലാണ് ഡിസിസി സെക്രട്ടറി എം.വി. ഹൈദരാലിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നത്. വിവരമറിഞ്ഞ് കോൺഗ്രസ്സ് മുൻ

പുന്നയൂരിൽ ടി എ ആയിഷ

പുന്നയൂർ : യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച പുന്നയൂർ ഗ്രാമപഞ്ചായത്തിൽ വാർഡ്‌ 1 മന്നലാംകുന്നിൽ നിന്നും ജയിച്ച മസ്ലിം ലീഗിലെ മുതിർന്ന വനിതാ നേതാവ് ടി എ ആയിഷ പഞ്ചായത്ത്‌ പ്രസിഡന്റ് ആയേക്കും. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,

വടക്കേ പുന്നയൂരിൽ എൽ ഡി എഫ് നേതാക്കൾക്കെതിരെ ഗുണ്ടേറ് ഒരാൾക്ക് പരിക്ക് രണ്ടുപേർ പിടിയിൽ

പുന്നയൂർ : വടക്കേ പുന്നയൂരിൽ എൽ ഡി എഫ് നേതാക്കൾക്കെതിരെ ആക്രമണം. ഒരാൾക്ക് പരിക്ക്. രണ്ടുപേർ പിടിയിൽ. ഇന്നലെ വ്യാഴം രാത്രി ഒൻപതര മണിയോടെയാണ്‌ സംഭവം. നാലാം വാർഡ്‌ കൗൺസിലർ സെലീന നാസറിനു നേരെയും എൽ ഡി എഫ് നേതാക്കളായ, സി അബു, ഇബ്രാഹിം കുട്ടി,

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്

പത്രികകൾ തള്ളിയതിന് പിന്നിൽ  സി.പി.എം – ബി.ജെ.പി കൂട്ടുകെട്ട് – യു ഡി എഫ്

പുന്നയൂർ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന്, എടക്കഴിയൂർ ഡിവിഷനുകളിൽ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയത് പുന്നയൂരിലെ സി.പി.എം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

കനോലി കനാൽ തീരത്തെ കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മന്ദലാംകുന്നിലെ കനോലി കനാൽ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ. പാവപ്പെട്ട വിവിധ ജനവിഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടെ നടക്കാൻ പോലും വഴിയില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ്